ജി എം എൽ പി എസ് നെടിയനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== മൂർഖൻ കുണ്ട് ==

പ്രമാണം:1000008870.jpg
മൂർഖൻ കുണ്ട്

കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിലെ ഒരു പ്രദേശമാണ് മൂർഖൻ കുണ്ട് .എളേറ്റിൽ വട്ടോളി നിന്ന് ഏകദേശം ഒരു കി.മീ ദൂരമുള്ള ഉയർന്ന പ്രദേശമാണ്  മൂർഖൻ കുണ്ട് .

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ശ്രദ്ധേയരായ വ്യക്‌തികൾ 
  • ആരാധാനാലയങ്ങൾ