ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

എൽ പി വിഭാഗം അധ്യാപകർ

ബിനിമോൾ പി വി

സജീന പി എ

അഞ്ജു ജോസ്

അർഷാദ്

എൽ പി വിഭാഗത്തിൽ നാല ധ്യാപകരും 65 കുട്ടികളുമാണുള്ളത് . 2019-20 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ വിജയിച്ച്  അഹസാന സമൽ സ് കോളർഷിപ്പിന് അർഹത നേടുകയുണ്ടായി  .അബിൻ ജിനീഷ്  2019-20 വർഷത്തെ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽഎൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ' നേടി

യു പി വിഭാഗം അധ്യാപകർ

യു.പി വിഭാഗത്തിൽ മൂന്നധ്യാപകരും 42 കുട്ടികളുമാണുള്ളത്

ര‍ഞ്ജിനി എം ആർ

ജിഷ ജോസ്

സ്വപ്ന സുദർശൻ

പ്രീ പ്രൈമറി വിഭാഗം

ശ്രീകുമാരിയമ്മ

ബിജി