ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/വെണ്ണക്കണ്ണൻ

Schoolwiki സംരംഭത്തിൽ നിന്ന്
വെണ്ണക്കണ്ണൻ


കണ്ണാ കണ്ണാ ഉണ്ണിക്കണ്ണാ ,
വെണ്ണ കട്ട് തിന്നും കണ്ണാ,
ഗോക്കളെ മേയ്ക്കും ഉണ്ണിക്കണ്ണാ,
 തോഴികളോടൊത്തു നൃത്തം വെയ്ക്കും ,
ഓടക്കുഴൽ ഊതും കണ്ണാ ,
കാളിയമർദ്ദനമാടും കണ്ണാ ,
കണ്ണാ കണ്ണാ ഉണ്ണിക്കണ്ണാ,
കുസൃതി ചെയ്യും വെണ്ണക്കണ്ണാ .

സുബിജിത്ത്
മൂന്ന് ബി ജി.യു.പി.സ്കൂൾ തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത