ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/തുരത്തും കോറോണയെ !

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തും കോറോണയെ !


ആയിരം കൈയ്യുള്ള
കുഞ്ഞു വൈറസെ ,
എല്ലാരേയും കൊല്ലും
കുഞ്ഞു വൈറസെ,
ആവില്ലാ നിനക്ക്
തകർക്കുവാൻ ഞങ്ങളെ .
നിപ്പയും ,പ്രളയവും ,
മറികടന്ന ഞങ്ങൾ ,
അതുപോലെ നിന്നേയും
തുരത്തിയോടിക്കും .

 

അഭിനയ
3 സി ജി .യു .പി .സ്കൂൾ തത്തമംഗലം .
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത