ജി.യു.പി എസ് ആനന്ദപുരം ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2013ൽ സ്കൂൾ അതിൻറെ ശതാബ്ദി ആഘോഷിച്ചു.പൂർവ്വ വിദ്യാർത്ഥിയായ ഫാദർ ഹർഷജൻ പഴയാറ്റിൽ സ്കൂളിനായി ഒരു ലൈബ്രറി ഒരുക്കിതന്നു.ആ വർഷം തന്നെ എം എൽ എ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് ബസ് സൌകര്യം ലഭിക്കുകയും ചെയ്തു.