ജി.എൽ.പി.എ.സ്. അന്നശ്ശേരി./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
കൊറോണയെന്ന വൈറസ് അല്ലോ

അത് ജനങ്ങളെ കൊല്ലുന്ന ബാധതന്നെ ഏവരും വീട്ടിനുള്ളിൽ കഴിഞ്ഞീടുകിൽ തോൽപ്പിക്കാം നമുക്കീ മഹാമാരിയെ കുട്ടികളായ്ക്കോട്ടെ മുതിർന്നവരാട്ടെ അകലം പാലിക്കാൻ മറന്നീടല്ലെ പുറത്തുപോയാലും പോയിവരുമ്പോഴും കൈകൾ കഴുകാൻ ശ്രദ്ധിക്കേണം കൈകൾ നന്നായ് കഴുകീടിൽ അണുക്കളെ പാടെ നശിപ്പിക്കാം മാസ്കുകളേവരും ധരിക്കുമാറാകണം ഹസ്തദാനം പാടെ ഒഴിവാക്കേണം മാലോകരെ നമുക്കൊന്നിച്ചു നേരിടാം കൊറോണയെന്ന വിപത്തിനെ താൻ


പേര്= അൻശ്രിയ ക്ലാസ്സ്=2 ബി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.എൽ.പി.എ.സ്. അന്നശ്ശേരി സ്കൂൾ കോഡ്= 17401 ഉപജില്ല= ചേവായൂർ ജില്ല= കോഴിക്കോട് തരം= കവിത color=4