ജി.എൽ.പി.എസ്. ചെർക്കപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എൽ.പി.സ്കൂൾ ചെർക്കാപ്പാറ.പള്ളിക്കര ഗ്രാമപഞ്ചായത്തിൽ പനയാൽ ഗ്രാമത്തിൽ ചെർക്കാപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.പ്രീ-പ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.1981ഡിസംബർ 29 ന് സ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്നത്തെ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പൊതുപ്രവർത്തകനുമായിരുന്ന ശ്രീ എം.കുഞ്ഞിരാമേട്ടനും നല്ലവരായ നാട്ടുകാരും ഒരുപോലെ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് പ്രദേശത്ത് വിദ്യാലയം നിലവിൽവന്നത്. 2006-ൽ രജതജൂബിലി ആഘോഷിച്ചു