ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ.എസ്.എസ്.

സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞെടുത്തു ഞങ്ങൾ എൽ.എസ്.എസ്. പരിശീലനം നൽകുന്നു. തുടക്കത്തിൽ നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്വത്തിലും അരക്കൊല്ലപരീക്ഷക്ക് ശേഷം  എല്ലാ അധ്യാപകരുടെയും ഒത്തൊരുമിച്ച പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്. പ്രത്യേക ടൈം ടേബിൾ പ്രകാരം  പഠന മൊഡ്യൂൾതയ്യാറാക്കുകയും മോഡൽ പരീക്ഷകൾ നടത്തുകയും ചെയ്യുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ആത്മവിശ്വാസം നൽകുന്നു.അതുപോലെ തന്നെ പി.ടി.എ.യുടെ സഹകരണത്തോടെ രക്ഷിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കാറുണ്ട് . അതുകൊണ്ട് തന്നെ എൽ.എസ്.എസിൽ  നല്ലൊരു റിസൾട്ട് ഞങ്ങളുടെ സ്കൂളിനു കിട്ടാറുണ്ട് .

എൽ.എസ്.എസ്. 2023-2024

എൽ.എസ്.എസ്. 2022-2023

എൽ.എസ്.എസ്. 2021-2022

എൽ.എസ്.എസ്. 2020-2021

2020-21 അധ്യയന വർഷത്തിൽ 16 കുട്ടികൾ എൽ എസ് എസ് നേടി.

അനുഷ്ക സി
ആഗ്‌നയ് എം
അനയ് എം
അമേയ അശോക് 
ഷിഹാൻ വി കെ
ആവണി ആർ ദിനേശ്
ഫാത്തിമ വാഫിറ എ പി
ദേവപ്രിയ ടി പി
ഫർഹ സി കെ
ഗൗതം കൃഷ്ണ
നിദാദ് ബിൻ ജാഫർ
മുഹമ്മദ് തൻസീർ കെ പി
രിഫ പി സി
മുഹമ്മദ് റസ്വിൻ സി പി




എൽ.എസ്.എസ്. 2019-2020

2019-20അധ്യയന വർഷത്തിൽ 7കുട്ടികൾ എൽ എസ് എസ് നേടി.

റുഷ്‌ദ എം
അൻസഫ്
അൻവി ഇ
റന
ജിയാദ് പി
അഭിഷേക് പി
നിഹാൽ എം

എൽ.എസ്.എസ്. 2018-2019

മാഹിർ ഹസൻ
മിഥുൻ
ലാവണ്യ കെ വി

എൽ.എസ്.എസ്. 2017-2018

സജ്‌ന
ശിഫ
അനസ് പി.
അനസ് പി.സി.

എൽ.എസ്.എസ്. 2016-2017

ജഹാന ഷെറിൻ
ഷിനു കെ വി
ഷെജിൻ

അംഗീകാരങ്ങൾ (2022 - 2023)

അംഗീകാരങ്ങൾ (2021 - 2022)

  • ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരം - ഫസ്റ്റ് - വൈഗ പി
  • അറബിക് ടാലന്റ് ടെസ്റ്റ് - സബ്ജില്ലാ തലം  - എ ഗ്രേഡ്

അംഗീകാരങ്ങൾ (2020 - 2021)

  • വിദ്യാരംഗം സബ്‌ജില്ല തല മത്സരം - കവിതാലാപനം - സെക്കന്റ് - അമേയ അശോക്
  • ലൈബ്രറി കൗൺസിൽ പഞ്ചായത് തലം - ഫസ്റ്റ് - അമേയ അശോക്
  • ലൈബ്രറി കൗൺസിൽ പഞ്ചായത് തലം -സെക്കന്റ്  - ആവണി .ആർ.ദിനേശ്
  • ലൈബ്രറി കൗൺസിൽ പഞ്ചായത് തലം - തേർഡ് - വേദ
  • സി.എച്.മുഹമ്മദ് കോയ പ്രതിഭ ക്വിസ് -ഫസ്റ്റ് -ആവണി.ആർ.ദിനേശ്

അംഗീകാരങ്ങൾ (2019 - 2020)

ലൈബ്രറി കൗൺസിൽ മത്സരങ്ങൾ

ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ ജില്ലാതലം വരെ പോയി സമ്മാനങ്ങളും കയ്യടികളും വാങ്ങിപ്പോന്നു ഞങ്ങളെ സ്കൂളിലെ മിടുക്കി റുഷ്‌ദ എം .

  • ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരം - ഫസ്റ്റ് - റുഷ്‌ദ എം
  • ലൈബ്രറി കൗൺസിൽ താലൂക്ക് തല മത്സരം - ഫസ്റ്റ് - റുഷ്‌ദ എം
  • ലൈബ്രറി കൗൺസിൽ ജില്ലാ  തല മത്സരം - നാലാം സ്ഥാനം  - റുഷ്‌ദ എം

സബ്ജില്ലാതല നേട്ടങ്ങൾ

പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം  സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .

ശാസ്ത്ര മേള

  • ശേഖരണം -  സെക്കന്റ് എ ഗ്രേഡ് - റുഷ്‌ദ , റന
  • പരീക്ഷണം - തേർഡ് എ ഗ്രേഡ് - ഹാശിം നിയാസ് ,മുഹമ്മദ് ഹിഷാം

ഗണിതശാസ്ത്ര മേള

  • സ്റ്റിൽ മോഡൽ എ ഗ്രേഡ് - റസ്വിൻ സി.പി.

സാമൂഹ്യശാസ്ത്ര മേള

  • ശേഖരണം - ഫസ്റ്റ് എ ഗ്രേഡ് - അമേയ അശോക് ,ഫാത്തിമ ശന്ന

പ്രവൃത്തി പരിചയമേള

  • പാവനിർമ്മാണം - ഫസ്റ്റ് എ ഗ്രേഡ് - ആർച്ച പി
  • പനയോല നിർമാണം - ഫസ്റ്റ്  എ ഗ്രേഡ് - നജ എം
  • മരപ്പണി - സെക്കന്റ് എ ഗ്രേഡ് -അൻസഫ്‌ പി
  • ഫാബ്രിക് പെയിന്റിംഗ് - എ ഗ്രേഡ് - മിൻഹ  ഫാത്തിമ

സബ്ജില്ലാ കലോത്സവം

  • അറബിഗാനം - സെക്കന്റ് എ ഗ്രേഡ് - റിൻഷ കെ.പി.
  • മാപ്പിളപ്പാട്ട് - സെക്കന്റ് എ ഗ്രേഡ് - റിൻഷ കെ.പി.
  • മലയാളം പദ്യം ചൊല്ലൽ - തേർഡ് എ ഗ്രേഡ് - അമേയ അശോക്
  • ഇംഗ്ലീഷ് പദ്യം ചൊല്ലൽ - തേർഡ് എ ഗ്രേഡ് - അനയ്ദത്ത്
  • അറബിക് പദ്യം ചൊല്ലൽ - എ ഗ്രേഡ് - ഫാത്തിമ ദില്ഷ കെ.പി.
  • അറബിക് കഥപറയൽ - എ ഗ്രേഡ് - നജ എം
  • അറബിക് കയ്യെഴുത്തു - എ ഗ്രേഡ് - ഫാത്തിമ ഫിദ
  • ഖുർആൻ പാരായണം - എ ഗ്രേഡ് -അബ്ദുൽ ബാസിത്
  • അറബിക് ഗ്രൂപ്പ് സോങ് - എ ഗ്രേഡ് - റിൻഷാ ആൻഡ് പാർട്ടി
  • ദേശഭക്തി ഗാനം - എ ഗ്രേഡ് - അൻവി  ആൻഡ് പാർട്ടി
ബെസ്റ്റ് പി.ടി.എ. അവാർഡ്

ഈ വർഷത്തെ സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.എ. അവാർഡും ഞങ്ങൾക്ക് തന്നെയായിരുന്നു . മുകളിൽ പറഞ്ഞ നേട്ടങ്ങൾക്കും സ്കൂളിലെ ഓരോ പ്രവർത്തനങ്ങൾക്കും പി.ടി.എ. നൽകിയ പിന്തുണക്കുള്ള അംഗീകാരമായിരുന്നു സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.എ. അവാർഡ് .

അംഗീകാരങ്ങൾ (2018 - 2019)

  • ലൈബ്രറി കൗൺസിൽ പഞ്ചായത് തല മത്സരം - തേർഡ് മുഹമ്മദ് മിൻഹാൽ പി

അംഗീകാരങ്ങൾ (2017 - 2018)

അംഗീകാരങ്ങൾ (2015 - 2016)

  • സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം
  • സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം
  • ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ്