ജി.എച്.എസ്. ചെറുതുരുത്തി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 32 അംഗങ്ങൾ ഉണ്ടായിരുന്നു. ക്ലബ്ബിന്റെ പ്രവർത്തനം രഞ്ജിത്ത് ക‌ുമാർ' കൈറ്റ് മാസ്റ്റർ ആയും ,സത്യ എ പി കൈറ്റ് മിസ്ട്രസ് ആയും മുന്നോട്ട് കൊണ്ട്പോയി .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടത്തുകയും ചെയ്തിരുന്നു . ജൂൺ 28,ആഗസ്റ 4ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി. 2022 മുതൽ പ്രസ്തുത യൂണിറ്റിൻെ്റ ഉത്തരവാദിത്വം കൈറ്റ് മിസ്ട്രസ്‍മാരായ അന്നമ്മ ഫിലിപ്പ് ദീപ പി എസ് എന്നിവർ ഏറ്റെടുക്കുകയും യൂണിറ്റ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം