ജി.എച്ച്.എസ് അകലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

SSLC 2014-15

SSLC 2014-15 ജി.എച്ച്.എസ്. അകലൂർ സ്കൂളിന് 100% വിജയം നേടാനായി. 11/11 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരായി എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്.

2015-16

SSLC 2015-16 ജി.എച്ച്.എസ്. അകലൂർ സ്കൂളിന് 100% വിജയം നേടാനായി. 46/46 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരായി .

2016-17

SSLC 2015-16 ജി.എച്ച്.എസ്. അകലൂർ സ്കൂളിന് 100% വിജയം നേടാനായി. 36/ 36 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരായി

2017-18

SSLC 2015-16 ജി.എച്ച്.എസ്. അകലൂർ സ്കൂളിന് 100% വിജയം നേടാനായി. 70 / 70 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരായി

2018-19

SSLC 2015-16 ജി.എച്ച്.എസ്. അകലൂർ സ്കൂളിന് 100% വിജയം നേടാനായി. 52 / 52 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരായി

2019-20

SSLC 2015-16 ജി.എച്ച്.എസ്. അകലൂർ സ്കൂളിന് 100% വിജയം നേടാനായി. 53 / 53 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരായി

2020-21

SSLC 2015-16 ജി.എച്ച്.എസ്. അകലൂർ സ്കൂളിന് 100% വിജയം നേടാനായി. 52/ 52 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരായി

തുടർച്ചയായി ഏഴു വർഷം 100% വിജയം നേടാനും ഓരോ വർഷവും മുഴുവൻ വിഷയത്തിലും A+ കളുടെ വർദ്ധനവിനും ഇതിന് പ്രാപ്തരാക്കിയ പ്രധാനാധ്യാപകർ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, ജനപ്രതിനിധികൾ, PTA , SMC തുടങ്ങിയവർ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. രാവിലെ 8.30 ന് തുടങ്ങി വൈകിട്ട് 6.30 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെയാണ് ഇതിന് സാധ്യമായത്.

LSS&USS

2019-20 വർഷം നിദഫാത്തിമ LSS ഉം അശ്വിൻ എസ്,മുഹമ്മദ് ഫായിസ് എന്നിവർ USS ഉം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി.

അശ്വിൻ എസ് ഗിഫ്റ്റഡ് സ്റ്റുഡന്റ് ആയി മിന്നും താരമായി.

2020-21 വർഷം അനുശ്രീ LSS ഉം നിരഞ്ജന ആർ USS ഉം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി.

Sanskrit Scholarship

2018 -19 ,2019-20 വർഷം ആര്യ പി,ഷാഹിന എൻ എച്ച്,നിത്യ പി എസ്,നിരഞ്ജന ആർ,നയന ,ആദിത്യ പി പി എന്നിവർ കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി.