ജി.എച്ച്.എസ്. അടുക്കം /കരാട്ടേ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
കരാട്ടേ പരിശീലനം

പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ അതിജീവിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി കുട്ടികൾക്ക് കരാട്ടെ പരിശീലനം കൊടുക്കുന്നു.പെൺകുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുക ഇവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.