ജി.എച്ച്.എസ്. അടുക്കം/ഹൈടെക് ക്ലാസ് മുറികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് ക്ലാസ് മുറികൾ

ഹൈസ്കൂൾ വിഭാഗത്തിലെയും ഹയർസെക്കൻഡറി വിഭാഗത്തിലെയും എല്ലാ ക്ലാസ് മുറികകളും ഹൈടെക് ആക്കിയിരിക്കുന്നു . ക്ലാസ് മുറികളിൽ മൾട്ടിമീഡിയ പ്രൊജക്ടർ, ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റം, ടൈൽ ഇട്ട ക്ലാസ്മുറികൾ ഉൾപ്പെടുത്തിയിരിക്കുന്നു.എല്ലാം ക്ലാസ് മുറികളും യുപിഎസ് സൗകര്യത്തോടു കൂടി വൈദ്യുതി നിലക്കാതെ ക്ലാസുകൾ നടത്തുന്നതിനുള്ള സൗകര്യം ഉണ്ട്.