ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ ഒരു കുട്ടികഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുട്ടികഥ     

ഒരു ഗ്രാമത്തിൽ അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ഉണ്ടായിരുന്നു. ആ വീട്ടിൽ ശുചിത്വം വളരെ കുറവായിരുന്നു. വീടും പരിസരവും വൃത്തിഹീനമായിരുന്നു. അങ്ങനെയിരിക്കെ അവിടുത്തെ കുട്ടികൾക്ക് പനിയും ചുമയും പിടിപ്പെട്ടു. ചികിത്സക്കായി ആശുപത്രിയിൽ പോയി. ശുചിത്വമില്ലാത്തതു കൊണ്ടാണ് രോഗങ്ങൾ വന്നതെന്ന് ഡോക്ടർ പറഞ്ഞു. നഖങ്ങൾ വെട്ടണം. വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കണം. വീടും പരിസരവും വൃത്തിയായിരിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം. ദിവസവും രണ്ടു നേരം കുളിക്കണം. ഇതൊക്കെ ചെയ്താൽ രോഗം വരില്ലായെന്ന് ഡോക്ടർ പറഞ്ഞു. അതിനു ശേഷം അവർ വൃത്തിയുള്ളവരായി മാറി.

ദിയ പ്രശാന്ത്
5 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ