ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/മറികടക്കാം ഈ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
മറികടക്കാം ഈ മഹാമാരിയെ     

ഇന്ന് ഈ കൊറോണാ കാലത്ത് നമ്മൾ ഒരു പാട് കഷ്ടതകൾ അനുഭവിക്കുന്നു. പക്ഷേ രോഗബാധിതർക്കായി ജീവിതം മാറ്റിവച്ച ഡോക്ടർമാർ, നേഴ്സുമാർ, പോലീസുകാർ ഇവരെയൊക്കെ എത്ര അനുമോദിച്ചാലും മതിയാകില്ല. അവരുടെ സ്വന്തം കുടുംബത്തെ മറന്നാണ് അവർ സേവനം ചെയ്യുന്നത്. കൈകൾ ഇടക്കിടെ സോപ്പോ , ഹാൻവാ ഷോ ഉപയോഗിച്ച് വൃത്തിയാക്കുന്നത് എതിന് എതിരെയുള്ള പ്രതിരോധമാണ്. രോഗം വരുന്നതിനെക്കാൾ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളാണ് വേണ്ടത്. ഒന്നിച്ച് നിന്ന് ഈ മഹാമാരിയെ മറികടക്കാം. അതിനായി നമ്മുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം

ദർശന.എസ്
3 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം