ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം     

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ്- 19. ഇതിനെ തടയാൻ ലോകം മുഴുവനും കൈകോർത്ത് നിൽക്കുന്നു. ഇതിനു വേണ്ടി നമ്മൾ ഓരോരുത്തരും ഒറ്റക്കെട്ടായി നിൽക്കണം.അതിനെ ഏറ്റവും നല്ല വഴി ശുചിത്വമാണ്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകണം. പോഷക ആഹാരങ്ങൾ കഴിക്കണം. മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും നിർദ്ദേശങ്ങൾ പാലിക്കണം. സുഹൃത്തുക്കളെ കാണുമ്പോൾ കൈ കൊടുക്കാതെ അകലം പാലിച്ച് നിൽക്കണം. എല്ലാവരും വീട്ടിനുള്ളിൽ തന്നെ കഴിയണം. ഇങ്ങനെ കൊറോണയെന്ന മഹാമാരിയെ ഒറ്റക്കെട്ടായി തുടച്ച് നീക്കാം........

അൻസൽ
4 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം