ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കോറോണ വൈറസും വളർത്തുമൃഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
   കോറോണ വൈറസും വളർത്തുമൃഗങ്ങളും  

ഇന്നു ലോകമാകെ പടർന്നു പിടിച്ച വൈറസാണ് കൊറോണ വൈറസ്. കൊറോണ വൈറസ് വളർത്തുമൃഗങ്ങളിലേക്ക് പകരുന്നതായി വ്യക്തമായ തെളിവില്ല. എങ്കിലും വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്ത ശേഷം വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകണം. നാം കൂടെ കൂട്ടുന്ന വളർത്തുമൃഗങ്ങൾ നമ്മുടെ ആരോഗ്യത്തിനു വിനയാകാതിരിക്കാൻ ശ്രദ്ധിക്കണം.

വിഷ്ണുപ്രീയ
5 E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം