ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കൊറോണ- പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ- പ്രതിരോധം     

നമ്മുക്കെല്ലാവർക്കും അറിയാമല്ലോ. ഇപ്പോൾ ഒരു വൈറസ് മനുഷ്യനെ ബാധിച്ചിരിക്കുകയാണ്. അതിന്റെ പേര് കൊറോണ എന്നാണ്. ആ വൈറസ് ഒരാൾക്ക് ബാധിച്ചാൽ മറ്റുള്ളവർക്ക് പകരും. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ ഇതൊക്കെയാണ്. എപ്പോഴും കൈയ്യും മുഖവും കഴുകണം. കൈകഴുകാതെ കണ്ണിലും വായിലും മൂക്കിലും തോടാൻ പാടില്ല. എപ്പോഴും മാസ്ക് ധരിക്കണം. ആൾകൂട്ടം പാടില്ല. ഒരു മീറ്റർ അകലം പാലിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

വൈഗ ഷിബു
3 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം