ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ആരോഗ്യ വന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
   ആരോഗ്യ വന്ദനം  

" വന്ദനം വന്ദനം വന്ദനം
വന്ദനം പുതു രീതികൾ
പഠിച്ചിടാമീ കാലം
ഇക്കാലമിതു കൊറോണക്കാലം
കൊട്ടിയും ആടിയും പാടിയും
പ്രകാശം ചൊരിഞ്ഞും
വന്ദിച്ചിടാം ആരോഗ്യപാല കരേ
അർപ്പണ മനോഭാവമുള്ളവർക്കായ്
അർപ്പിക്കുന്നു മലർ ചെണ്ടുകൾ
ആരോഗ്യശ്രീമാനായിരിക്കുവാൻ
ലോക്ക്മാനായീടുക നാം"
 

ആര്യ സുഭാഷ്
5 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത