ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനം സോഷ്യൽ മീഡിയ ആയ വാട്സ്ആപ്പ് വഴി വളരെ ഭംഗി ആയി മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു 75 അംഗങ്ങളാണ് ഇതിൽ പ്രവർത്തിക്കുന്നത്., അതിനോട് അനുബന്ധിച്ച് വിവിധ ദിനാചരണങ്ങൾ,ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എല്ലാ ദിവസവും. സയൻസ് ക്ലബ്ബിലെ ഒരോ അംഗങ്ങൾ ഒരോ സയൻസ് ഫാക്ട് അവതരിപ്പിച്ച് പ്രവർത്തനങ്ങൾ വളരെ ഊർജിതമായി മുന്നോട്ട് പോവുന്നു....