ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

1.കളിമൺപാത്ര നിർമ്മാണം:-

കുമ്പാരം കുന്നിലെ കോളനിവാസികളിൽ ഇന്നും കരവിരുതോടെ, മിഴിവോടെ ഉരുവംകൊള്ളുന്ന കളിമൺ പാത്രങ്ങൾ തദ്ദേശീയരായ നാട്ടുകാരുടെ ശേഖരണങ്ങളിൽ പ്രധാനമായവ യാണ്

2.വിഷ ചികിത്സ:-

പാരമ്പര്യ വിഷ ചികിത്സകർ കൂമ്പാരം കുന്ന് കോളനിവാസികളിലെ അപൂർവ്വ കൂട്ടായ്മയിൽനിന്ന് ഉണ്ടായവയാണ് .നാട്ടു ചികിത്സയുടെ ശേഖരണത്തിൽ  വിലമതിക്കാനാവാത്ത അറിവ്

3.വിഷുവേല:-

മേടം ഒന്നിന് പാറമേൽ വേല രണ്ടിന് കാഞ്ഞിരം വേല മൂന്നിന് തകൃതിയായി കാഞ്ഞിരപ്പുഴ വിഷുവേല

4.അമ്പംകുന്ന് നേർച്ച:-

സർവ്വജന മൈത്രിയുടെ സോദാഹരണ മാതൃക അമ്പംകുന്ന് നേർച്ച നാടിൻറെ തനത് ഉത്സവം