ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്, വിദ്യാരംഗം കലാ സാഹിത്യ വേദി, സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ്, ആർട്സ് ക്ലബ്, സ്പോർട്സ് ക്ലബ്, ടൂറിസം ക്ലബ്, ഇംഗ്ലീഷ് ക്ലബ്, കരിയർ ഗൈഡൻസ് ക്ലബ്, സൗഹൃദ ക്ലബ്, പ്രവൃത്തിപരിചയ ക്ലബ് എന്നിങ്ങിനെ വിവിധ വിവിധ ക്ലബ്ബുകളിൽ  അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു