ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ദൃശ്യ ഫിലിം ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾ നേതൃത്യം നൽകുന്ന ക്ലബ്ബുകളാണ് ഈ വിദ്യാലയത്തിലുള്ളത്. ദൃശ്യ ഫിലിം ക്ലബ്ബ് മണി മാസ്റ്ററുടെ മേൽനോട്ടത്തിൽ കുട്ടികൾ ഏറ്റെടുത്തു നടത്തുന്നു. ലസാഗു 'ഒറ്റാൽ എന്നീ സിനിമകളുടെ പ്രദർശനവും ചർച്ചയും നടന്നു. ഈ വർഷം ഫിലിം ഫെസ്റ്റിവൽ പൊതുജന പങ്കാളിത്തത്തോടെ 2017ഒക്ടോബറിൽ നടത്താനാണു് ഉദ്ദേശിക്കുന്നത്.