ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2020-21-അധ്യയന വർഷത്തിലാണ് ജെ.ആർ.സി യുടെ യൂണിറ്റ് ആദ്യമായി തുടങ്ങിയത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികൾ B ലെവലിലും 30 കുട്ടികൾ

A ലെവലിലും ചേർന്ന് സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.