ജിയുപിഎസ് ചീരംകുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചീരംകുളം

കോട്ടയം ജില്ലയിലെ മീനടം പഞ്ചായത്തിലാണ് ചീരംകുളം .

പൊതുസ്ഥാപനങ്ങൾ

ജി.യു.പി.എസ്.ചീരംകുളം

വായനശാല

ആരാധനാലയങ്ങൾ

വെന്നിമല അണ്പലം

വെളളുക്കുട്ട ഓർത്തഡോക്സ് പളളി