ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം
    പരിസര ശുചിത്വം എന്നാൽ നമുക്ക് ചുറ്റുമുള്ള ശുചിത്വമാണ് . ചുറ്റും ശുചിയാണെങ്കിൽ മാത്രമേ നമ്മൾ മനുഷ്യർ ശുചിയാവുകയുള്ളൂ . ഇല്ലെങ്കിൽ നമുക്ക് പലവിധ മാറാവ്യാധികൾ പിടിപെടും. കൂടുതലായും പകർച്ചവ്യാധികൾ വെള്ളത്തിലൂടെയും വായുവിലൂടെയും , സമ്പർക്കം മൂലമാണ് പകരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചൈനയിൽ നിന്നും ഉത്ഭവിച്ച് മറ്റുള്ള നാടുകളിലേക്ക് പടർന്നു പിടിക്കുകയും ചെയ്ത കോവിഡ് 19 എന്ന പകർച്ചവ്യാധി തടയാൻ ഏറ്റവും അത്യാവശ്യം വ്യക്തിശുചിത്വവും പിന്നെ സാമൂഹിക അകലം പാലിക്കുകയും ആണ് .                     
                              "പരിസ്ഥിതി ശുചിയാണെങ്കിൽ നമ്മുടെ നാടിനെ രക്ഷിക്കാം " 
ഐഷ സുൽത്താന വി എം
8 ഇ ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം