ചേന്നങ്കരി (ഇ ) ജി ബി വി യു പി സ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയം തനി കുട്ടനാടൻ ഗ്രാമമായ ചെന്നാംങ്കരിയിൽ സ്ഥിതി ചെയ്യുന്നു. പ്രധാനമായും സ്കൂളിന് രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത് വടക്കു ഭാഗത്തു ഉള്ള കെട്ടിടത്തിൽ U.P ക്ലാസുകളും, കിഴക്കുഭാഗത്തുള്ള കെട്ടിടത്തിൽ ഓഫീസ് റൂമും LP ക്ലാസുകളും പ്രവർത്തിച്ചു വരുന്നു. വൃത്തിയുള്ള പാചകപ്പുരയും കിണർ പൈപ്പ്‌ലൈൻ സൗകര്യങ്ങളും സ്കൂളിൽ ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം   പ്രേത്യേകം ടോയ്ലറ്റ് യൂറിനൽ സൗകര്യങ്ങൾ ഉണ്ട്.സജ്ജീകരിച്ച ക്ലാസ്സ്‌ മുറികളും കൂടാതെ ലൈബ്രറി, ലാബ് എന്നിവയും ഇവിടെ ലഭ്യമാണ്.സ്കൂളിന് വിശാലമായ കളി സ്ഥലം ഉണ്ട്.പടിഞ്ഞാറു ഭാഗത്തു പഞ്ചായത്ത്‌ റോഡ് സൗകര്യം ഉണ്ട്.