ചങ്ങങ്കരി ജിഎൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ വായനാശീലവും സർഗാത്മകതയും പ്രോത്സാഹിപ്പിച്ച് അവരെ പ്രതിഭകൾ ആയി വളർത്താൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ പ്രവർത്തിക്കുന്ന സാഹിത്യ സമിതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്. എല്ലാ വെള്ളിയാഴ്ചകളിലും മൂന്നുമണി മുതൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.