ഗുരുദക്​ഷിണ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് ഗുരുദക്ഷിണ. പത്താം ക്ലാസ്സിലെ കുട്ടികൾ രചിച്ച, അധ്യാകരുടെ തൂലികാചിത്രപ്പതിപ്പ് . കുട്ടികൾ തന്നെ ചോദ്യാവലി ഉണ്ടാക്കി അധ്യാപകരോട് അഭിമുഖം നടത്തി . ലഭ്യമായ വിവരങ്ങളും ഫോട്ടോയും ചേർത്ത് ആകർഷകമായി ബൈന്റു ചെയ്ത പ്രസ്തുത പതിപ്പ് അധ്യാപകദിനത്തിലെ അസംബ്ലിയിൽ കുട്ടികൾ അധ്യാപകർക്ക് സമർപ്പിച്ചു. ഗുരുദക്ഷിണ ലൈബ്രറിയിൽ ലഭ്യമാണ്....


"https://schoolwiki.in/index.php?title=ഗുരുദക്​ഷിണ&oldid=394828" എന്ന താളിൽനിന്ന് ശേഖരിച്ചത്