ഗാർഡിയൻ ഏജൽസ് മഞ്ഞുമ്മൽ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

മഞ്ഞുമ്മൽ ഗാർഡിയൻസ് സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. ഏലൂർ മുൻസിപ്പൽ  ചെയർമാൻ A D സുജിൽ..ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഓൾ ഇന്ത്യ റേഡിയോ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ കെ ആർ മുരളീധരൻ മുഖ്യാതിഥി ആയിരുന്നു.

ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്ലാസ്റ്റിക് കെഎൽ ചടങ്ങ് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട മാനേജർ റവറൻസ് ഫാദർ സ്റ്റീജൻ കണക്ക lശ്ശേരി ഒ സി ഡി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സിബി രാജേഷ്, വിജയ് പ്രസിഡന്റ് അഡ്വക്കേറ്റ് സി എസ് ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് ശ്രീമതി നിമ്യ ടീച്ചർ കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു