ഗാന്ധിജയന്തി ക്വിസ്സ്/ജി വി എച്ച് എസ് എസ് തട്ടക്കുഴ

Schoolwiki സംരംഭത്തിൽ നിന്ന്

ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി നടത്തിയ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അപർണ അജി  (std 10) ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു