ഗാന്ധിജയന്തി-കവിതയരങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്

2021 Oct2 ലെ ഗാന്ധിജയന്തി ദിനത്തിൽ എച്ച് എം ശ്രീ.അഹമ്മദ് ഷറീഫ് സർ കുട്ടികൾക്ക് ഗാന്ധിജയന്തി സന്ദേശം നൽകി.ഗാന്ധിജയന്തി ദിനം ഗാന്ധിമാർഗം- കവിതയരങ്ങ് ആയാണ് K S G H S S Kadapra യിൽ അവതരിപ്പിച്ചത്.എച്ച് എം ഉം കുട്ടികളും അധ്യാപകരും ഗാന്ധികവിതകൾ ആലപിച്ചു.

"https://schoolwiki.in/index.php?title=ഗാന്ധിജയന്തി-കവിതയരങ്ങ്&oldid=1777880" എന്ന താളിൽനിന്ന് ശേഖരിച്ചത്