ഗവ. യു പി സ്കൂൾ ഭരണിക്കാവ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

സാഹിത്യകാരൻമാരെ പരിചയപ്പെടുത്തൽ, സാഹിത്യ ക്വിസ്സ്, കവിതകളും ലേഖനങ്ങളും ശേഖരിക്കൽ, പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക വായന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നു.