ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ
class


















  • സുസജ്ജമായ കമ്പ്യൂട്ടർ ലാബ്,
.
computer lab















  • സയൻസ് ലാബ്,
  • 4000 പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി,
  • സ്മാർട്ട് ക്ലാസ്സ് മുറികൾ,












  • വൃത്തിയുള്ള ടോയ്ലറ്റുകൾ,
toilet
toilet






















  • ഓരോ ക്ലാസ്സിലും കുടിവെള്ള സൗകര്യം എന്നിവ ഉൾപ്പെടെ ആധുനിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിന് ഒരു കുട്ടിക്ക് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാണ്.
  • മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന LKG UKG ക്ലാസ്സുകൾ എടുത്തുപറയത്തക്കതാണ്.
  • കുട്ടികൾക്കുള്ള പാർക്ക് ,
park




park

























  • ഔഷധ തോട്ടം,
  • ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ സ്കൂളിന്റെ മുതൽക്കൂട്ട് ആണ് .
  • പുതുതായി സോളാർ സിസ്റ്റം ,
  • ആധുനിക സൗകര്യങ്ങളുള്ള 6 മുറികളോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം mla കെ വി സുമേഷ് കഴിഞ്ഞ വർഷം അവസാനം ഉദ്ഘാടനം ചെയ്തു .
.
school