ഗവ. യു പി സ്കൂൾ, ഇടക്കുന്നം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ആഴ്ചതോറും ക്ലബിൻറെ ആഭിമുഖ്യത്തിൽ ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രജ്‍ഞരെ പരിചയപ്പെടൽ , ക്വിസ് മത്സരങ്ങൾ, ബഹിരാകാശ നിരീക്ഷണം,സ്ളൈഡ് പ്രസന്റേഷൻ, ശാസ്ത്രത്തിലെ നൂതന കണ്ടുപിടിത്തങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. വാരാന്ത്യത്തിൽ ക്ലബ് പ്രവ‍ർത്തനങ്ങൾ വിലയിരുത്താറുണ്ട്.