ഗവ. യു പി സ്കൂൾ, ഇടക്കുന്നം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പൂന്തോട്ട നിർമ്മാണം,ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ,ബോധവത്കരണ ക്ലാസ്സുകൾ,അറിയിപ്പുകൾ തയ്യാറക്കൽ,സ്കൂൾ പരിസരം വൃത്തിയാക്കൽ എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ ആണ്