ഗവ. യു പി സ്കൂൾ, ഇടക്കുന്നം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പാഠഭാഗവുമായി ബന്ധപ്പെട്ട് ചാർട്ടുകൾ, ദിനാചരണങ്ങളുമായപ്രവ‍ർത്തനങ്ങൾ, ജീവചരിത്രകുറിപ്പുകൾ തയ്യാറാക്കൽ, ക്വിസുകൾ സംഘടിപ്പിക്കൽ, ഗണിത പ്രശ്നങ്ങൾ അവതരിപ്പിക്കൽ, ഗണിതപ്പാട്ടുകളുടെ ആലാപനം, ഗണിത മാഗസിനുകൾ തയ്യാറാക്കൽ, നൂതന ആശയങ്ങൾ പരിചയപ്പെടുന്നതിനാവശ്യമായ പുസ്തകങ്ങൾ നൽകന്നു.