ഗവ. യു പി സ്കൂൾ, ഇടക്കുന്നം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബിന്റെ ആഭിമുഖ്യത്തിൽ ആ ആഴ്ചയിലെ പാഠപുസ്തക പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. താഴ്ന്ന ക്ലാസിലെ കുട്ടികൾക്ക് കംപ്യൂട്ടറിൽ താൽപ്പര്യം ജനിപ്പിക്കുന്ന രീതിയിൽ അക്കങ്ങളും അക്ഷരങ്ങളുമായി ബന്ധപ്പെട്ട ഗയിമുകൾ നൽകാറുണ്ട്.