ഗവ. യു പി എസ് പൂജപ്പുര/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ നിർമാണം, സ്കിറ്റ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. അധ്യാപകർക്ക് പ്രത്യേക പരിശീലനം വകുപ്പ് തലത്തിൽ നടത്തിയിരുന്നു.