ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/23. ഗാന്ധി ദർശൻ ക്ലബ് ഉദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിദർശൻ ക്ലബിന്റെ സ്കൂൾതല ഉദ്ഘാടനം ആഗസ്റ്റ് 10 ാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ ബിജുവിന്റെ അധ്ക്ഷതയിൽ ചേർന്ന യോഗത്തിൽ ഗാന്ധിദർശൻ ക്ലബ് തിരുവനന്തപുരം ജില്ലാ കോഒാർഡിനേറ്റർ ബി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ അദ്യാപിക സരിത സ്വാഗതവും കൺവീനർ കവിത്രാരാജൻ നന്ദിയും അറിയിച്ചു. ഉപ ജില്ലാ കോഒാർഡിനേറ്റർ ജോസ് ആശംസകൾ അറിയിച്ചു.