ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോകരക്തദാനദിനം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാവർഷവും ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നു. രക്തദാനം ചെയ്യുന്നതിലൂടെ ഓരോ വിലപ്പെട്ട ജീവനും രക്ഷിക്കാനാകുമെന്ന അവബോധം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്.'രക്തം നൽകൂ, പ്ലാസ്മ നൽകൂ, ജീവൻ പങ്കിടൂ, കൂടെക്കൂടെ' എന്നതാണ് ഈ വർഷത്തെ രക്തദാന ദിനത്തിന്റെ തീം.

ലോക രക്തദാനദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്തം ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സംസാരിച്ചു.