ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഗാന്ധിദർശൻ ജില്ലാ കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജില്ലാ ഗാന്ധി കലോത്സവത്തിൽ വിദ്യാലയത്തിലെ ഗാന്ധി ദർശൻ അംഗങ്ങൾ പങ്കെടുത്തു. ചിതര്രചന , ക്വിസ് , പ്രസംഗം , കവിതാലാപനം , ദേശഭക്തിഗാനം എന്നീ ഇനങ്ങളിലാണ് കുഞ്ഞുങ്ങൾ പങ്കെടുത്തത് . കവിതാലാപനത്തിൽ അവനിജയ്ക്ക് മൂന്നാം സ്ഥാനവും , പ്രസംഗത്തിൽ അപർണയ്ക്ക് മൂന്നാം സ്ഥാനവും ദേശഭക്തിഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.