ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

പൂത്തുമ്പികൾക്ക് വരവേൽപ്പ്

ഒന്നാം ക്ലാസ്സ്
വരവേൽപ്പ്

വളരെ ഉത്സാഹപൂർവ്വം മറ്റൊരു അധ്യയന വർഷത്തിലേക്ക് ചുവടുകൾ ഊന്നി കുരുന്നുകൾ.

അവരുടെ ഒപ്പം താങ്ങായി, തണലായി, കൂട്ടു ചേർന്ന് അധ്യാപകരും .