ഗവ. ട്രൈബൽ എൽപിഎസ് തുമരംമ്പാറ/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ ട്രൈബൽ എൽ പി സ്കൂളിൽ സ്കൂൾ വിക്കി ക്ലബ് രൂപീകരിച്ചു .എൽ പി സ്കൂൾ ആയതിനാൽ ഹെഡ്മാസ്റ്റർ ശ്രീ സുരേഷ്‌കുമാറിന് ആണ് പ്രധാനചുമതല .താഴെ പറയുന്ന അദ്ധ്യാപകർ ഇതിലെ അംഗങ്ങൾ ആണ് . 1 ശ്രീ ഷിനോ ജോസഫ് (P S I T C ) 2 .ശ്രീമതി അജീനാമോൾ വി എ (അദ്ധ്യാപിക ) 3 ..ശ്രീമതി നിഷ്ഠ എസ് (അദ്ധ്യാപിക )