ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഇരുപത്തിഅയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടുകൂടി പ്രവർത്തിക്കുന്നു. ശ്രീമതി സതി ജെ ലൈബ്രേറിയനായി സേവനമനുഷ്ഠിക്കുന്നു.