ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

സബ്ജില്ലാതല പഠന പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

1. കലോത്സവം

  • പങ്കെടുക്കാൻ കഴിയുന്ന എല്ലാ ഇനങ്ങളിലും മത്സരിക്കാറുണ്ട് 2017 -2018 സബ്ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. മറ്റ് മത്സരങ്ങളിൽ അഞ്ച് സ്ഥാനങ്ങളിൽ ഒന്ന് നേടാറുണ്ട്.

2.ശാസ്ത്രമേള

  • ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള കളിൽ എല്ലാ ഇനങ്ങളിലും മത്സരിച്ച മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് നേടാറുണ്ട്.
  • 3. ക്വിസ് മത്സരങ്ങൾ
 വിവിധ സംഘടനകൾ നടത്തുന്ന ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത സംസ്ഥാന തലം വരെ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട് 
 വിവിധ വർഷങ്ങളിലായി സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം നേടിയവർ ഹരിനാരായണൻ, ഹരിശങ്കർ, 
 ആഷിക്, സഫാ യൂസഫ്, പാർഥ്വിവ്
  • 4.സയൻസ് ക്ലബ്ബ്
 ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം മാഗസിൻ തയ്യാറാക്കുക തുടങ്ങിയവയ്ക്ക് 
 നേതൃത്വം കൊടുക്കുന്നു. ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുന്നു. യുറീക്ക വിജ്ഞാനോത്സവ ത്തി ലേക്ക് കുട്ടികളെ തയ്യാറെടുപ്പിക്കുന്നു.


ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം