Schoolwiki സംരംഭത്തിൽ നിന്ന്
= കൺവീനർ നീരജ സന്തോഷ്
= ജോയിന്റ് കൺവീനർ അനൈറ്റ.എം.ജോയി
അംഗങ്ങൾ 45
വർക്കിങ്ങ് കമ്മിറ്റി , ഓരോ ക്ലാസ്സിൽ നിന്നും രണ്ട് അംഗങ്ങൾ , ദിനാചരണങ്ങൾ ക്ലാസ്സ് തലത്തിൽ നടത്തുന്നതിനുള്ള ചുമതല
ദിനാചരണങ്ങൾ , പരിസ്ഥിതിദിനം,,ലോക ജനസംഖ്യാദിനം , ചാന്ദ്ര ദിനം, ഹിരോഷിമ - നാഗസാക്കിദിനം, സ്വാതന്ത്ര്യ ദിനം, ഓസോൺ ദിനം ,ഗാന്ധിജയന്തി ,ശിശുദിനം,യുവജന ദിനം , മനുഷ്യാവകാശദിനം