ഗവ..എച്ച്.എസ്.എസ് ചേരാനല്ലുർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേരാനല്ല‍‍ൂർ,ക‍ൂവപ്പടി

ജി എച്ച് എസ് എസ് ചേരാനല്ല‍ൂ‍ർ,ക‍ൂവപ്പടി‍‍‍‍

എറണാക‍ുളം ജില്ലയിലെ ക‍ുന്നത്ത‍ുനാട് താല‍ൂക്കിലെ ക‍ൂവപ്പടി പഞ്ചായത്തിലെ ഒര‍ു ഗ്രാമമാണ് ക‍ൂവപ്പടി.

പ്രാദേശിക ചരിത്രം എ.ഡി.1906- ൽ രാജഭരണക്കാലത്ത് ചേരാനല്ലൂർ പകുതിയിൽ ആദ്യമായി ആരംഭിച്ച സ്കൂളായതു കൊണ്ട് ഈ സ്കൂളിന് ചേരാനല്ലൂർ സ്കൂൾ എന്ന് പേര് നൽകി. കുന്നത്തുനാട് താലൂക്കിൽ ഏറ്റവും ഉയർന്ന ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കുന്നിൻമേൽ സ്കൂൾ എന്നും അറിയപ്പെടുന്നു



സാംസ്‍കാരിക കേന്ദ്രങ്ങൾ

ശ്രീമഹാദേവക്ഷേത്രം,അയ്‍മ‍ുറി‍‍

ശ്രീമഹാദേവക്ഷേത്രം, അയ്‍മ‍‍ുറി ക‍ൂവപ്പടിയ‍ും ചേരാനല്ല‍ൂർ സെന്റ് ഫ്രാൻസിസ് പളളിയ‍ും ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യ‍ുന്നത്.



പൊത‍ുസ്‍ഥാപനങ്ങൾ

  • ഗവ. പോളിടെക‍്‍നിക് കോളേജ്, പെര‍ുമ്പാവ‍ൂർ
ഗവ. പോളിടെക‍്‍നിക് കോളേജ്, പെര‍ുമ്പാവ‍ൂർ
  • ക‍ൃഷിഭവൻ, ക‍ൂവപ്പടി
  • പഞ്ചായത്ത് ഓഫീസ്, ക‍‍ൂവപ്പടി
  • ഗവ. ഹോമിയോ ഡിസ്‍പെൻസറി, അയ്‍മ‍ുറി
  • സഹകരണസ്‍ഥാപനം, ക‍ൂവപ്പടി

അവലംബം

ചിത്രശാല

</nowiki>