ഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

      1973  ൽ ആണ് സ്‌കൂൾ ആരംഭിച്ചത് .ആദ്യം എൽ .പി  സ്കൂൾ ആയിരുന്നു .ഓല ഷെഡിലാണ് തുടങ്ങിയത് .പിന്നീട്  അത് യൂ .പി ആയി .2014 ൽ  ഹൈസ്കൂൾ ആയി

ആയി  ഉയർന്നു . ആദ്യ കാലത്ത്  ഒത്തിരി  കുട്ടികൾ  ഉണ്ടായിരുന്നു . ആദ്യ  കാല  അദ്ധ്യാപകർ  എൽസ ടീച്ചർ ,ജോസഫ് സാർ ,ചെല്ലമ്മ ടീച്ചർ ,

രാമ  സാർ . ഓല ഷെഡിൽ നിന്നും ഓടിട്ട കെട്ടിടങ്ങൾ വന്നു .പിന്നീട്  ഒത്തിരി  പുരോഗതികൾ   ഉണ്ടായി .