ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

രക്ഷാധികാരി : ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)

കൺവീനർ : റാണിമോൾ ജോർജ്

അധ്യാപകരായ ശ്രീമതി. റാണിമോൾ ജോർജ് , ബോബി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്കൂളിലെ ചെടികളും പൂക്കളും  മരങ്ങളും സംരക്ഷിക്കാൻ പരിസ്‌ഥിതി ക്ലബ്ബ് അംഗങ്ങൾക്ക് കഴിയുന്നു.സ്കൂളിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്. സ്കൂളും പരിസരവും വൃത്തിയാക്കാനും മനോഹരമായി സംരക്ഷിക്കാനും ക്ലബ്ബ് അംഗങ്ങൾക്ക് കഴിയുന്നു.