ഗവ.മുഹമ്മദൻസ്എൽ പി സ്കൂൾ, വെട്ടിയാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെട്ടിയാ൪

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് വെട്ടിയാ൪.

അഛൻകോവിൽആറ്റിൽ നിന്നും വെട്ടി ഉണ്ടാക്കിയ തോട്‍‍‍‍‍‍‍‍‍

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് വെട്ടിയാ൪.

അഛൻകോവിൽ ആറിന്റെ തീരത്താണ് ഈ ഗ്രാമം.അഛൻകോവിലാറിൽ നിന്ന് പുഞ്ചകൃഷിക്ക്

വേണ്ടി ഒരു തോട് ഉണ്ടാക്കി.അതിൽനിന്നാണ് വെട്ടിയാ൪ എന്ന പേരു ലഭിച്ചത്.

പൊതുസ്താപനങ്ങൾ

  • വെട്ടിയാർ വില്ലേജ് ആഫീസ്
  • വെട്ടിയാർ പ്രേംനാഥ് സ്മാരക ഗ്രന്ഥശാല
  • തപാൽ ആഫീസ്
  • ഗവ: മുഹമ്മദൻ എൽ.പി.എസ്.വെട്ടിയാർ

ആരാധനാലയങ്ങൾ

പള്ളിയറക്കാവ് ദേവീക്ഷേത്രം‍‍‍‍‍‍‍‍‍‍‍
  • വെട്ടിയാർ പള്ളിയറക്കാവ്ദേവീക്ഷേത്രം
  • വെട്ടിയാർ കിഴക്കേ ജുമാ മസ്ജിത്.


ചിത്രശാല

അവലംബം